
ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിന്റെ സസ്‌പെൻഷനും: 'ദൈവതുല്യൻ' പരാമർശത്തിലും ആത്മകഥയിലെ വെളിപ്പെടുത്തലുകളിലും സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുന്നു : മുൻ മന്ത്രിമാരും ദേവസ്വം പ്രസിഡണ്ടും ഉടൻ കുടുങ്ങും : പിണറായിയും പിണിയാളുകളും പത്മവ്യൂഹത്തിലോ ?
ശബരിമല സ്വർണ്ണക്കൊള്ള കേസും എ. പത്മകുമാറിന്റെ സസ്‌പെൻഷനും ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങൾ. ആത്മകഥയിലെ വെളിപ്പെടുത്തലുകളും 'ദൈവതുല്യൻ' പരാമർശവും പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു.






































































