THINCK
← Back to all columns

Sarvam Maya

സർവ്വം മായ – യുവതയുടെ കാലത്ത് കാണാത്ത കുഴികളെയും കേൾക്കാത്ത ശബ്ദങ്ങളെയും കുറിച്ച്. ലഹരി, സ്കാം, ചൂഷണം, വിഷബന്ധങ്ങൾ, ഡിജിറ്റൽ ഭീഷണി—എല്ലാം കുറ്റപ്പെടുത്താതെ തുറന്ന് പറയുന്ന ബോധവത്കരണ പരമ്പര. വിവാഹം കഴിഞ്ഞാൽ എല്ലാം സ്വാഭാവികമായി ശരിയാകും എന്ന വിശ്വാസം നമ്മുടെ സമൂഹത്തിലെ ഏറ്റവും അപകടകരമായ മിഥ്യകളിലൊന്നാണ്. സ്നേഹം ഉണ്ടെങ്കിൽ മതി, ക്ഷമിച്ചാൽ മതി, സഹിച്ചാൽ മതി—എന്നൊക്കെ നമ്മൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ്: ദാമ്പത്യം ഒരു ബന്ധമാണ്; അത് സ്വയം നിലനിൽക്കുന്ന ഒന്നല്ല. ഇന്ന് ദാമ്പത്യ പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ കാരണം “ആളുകൾ മോശമായത്” അല്ല. ബന്ധങ്ങളെക്കുറിച്ച് നാം പറഞ്ഞുതരാത്ത സത്യങ്ങളാണ്. മിഥ്യ മാറ്റി, ജീവിതം തിരിച്ചുപിടിക്കാനുള്ള കോളം.
S

Contributor

SARVAM MAYA സർവ്വം മായ

4 Articles

ഋതുമതികൾ അനുരാഗ കരിക്കിൻ വെള്ളം പോലെ പ്രണയവും തൊട്ടാവാടി പോലെ മൂഡ് സ്വിങ്സും : മാറി മറിയുന്ന പെണ്ണകങ്ങളിലെ ഹോർമോൺ പൂരവും : ആർത്തവാവധിയെച്ചൊല്ലി കേരളത്തിൽ പുകയുന്ന പുതിയ രാഷ്ട്രീയ ചർച്ചകളും : വിരുതന്മാരായ പുരുഷന്മാർ പ്രയോഗിക്കുന്ന കിടിലൻ ലൈൻ അടവുകളും ചേർത്തൊരുക്കുന്ന കുചിമാര മുനി വിശേഷങ്ങൾ !!

സ്ത്രീകളിലെ മൂഡ് സ്വിങ്സ്, പിഎംഎസ് ദേഷ്യം, ആർത്തവാവധി തർക്കങ്ങൾ, ആർത്തവാനന്തര പ്രണയം എന്നിവയെ ഹോർമോൺ ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഹാസ്യരൂപേണ വിശകലനം ചെയ്യുന്ന തികച്ചും വിജ്ഞാനപ്രദമായ ഒരു ലേഖനം.

31 May 2026
പഴയത് പോലെ സ്ത്രീകൾ എല്ലാം സഹിച്ചുകൊണ്ട് ജീവിക്കുവാൻ ഇഷ്ടപ്പെടുന്നില്ല : അവർക്കും വേണം അവർക്കാവശ്യമായ സുഖ ജീവിതം : താളം തെറ്റുന്ന കുടുംബ ജീവിതങ്ങൾ  : ആൺവേശ്യകൾ കേരളത്തിൽ പിടിമുറുക്കുമ്പോൾ  !!

പഴയത് പോലെ സ്ത്രീകൾ എല്ലാം സഹിച്ചുകൊണ്ട് ജീവിക്കുവാൻ ഇഷ്ടപ്പെടുന്നില്ല : അവർക്കും വേണം അവർക്കാവശ്യമായ സുഖ ജീവിതം : താളം തെറ്റുന്ന കുടുംബ ജീവിതങ്ങൾ : ആൺവേശ്യകൾ കേരളത്തിൽ പിടിമുറുക്കുമ്പോൾ !!

നഗരവത്കരണം, തിരക്കേറിയ ജീവിതം, ദാമ്പത്യത്തിൽ വർധിക്കുന്ന അകലം—ഇവ സമൂഹത്തിൽ പുതിയ പ്രശ്നങ്ങൾ ഉയർത്തുന്നു. ഒറ്റപ്പെടലിന് പരിഹാരം തേടുമ്പോൾ ആരോഗ്യകരമായ വഴികളും തുറന്ന സംവാദവും അനിവാര്യമാണ്.

1 Mar 2026
കേരളത്തിൽ തഴച്ചുവളരുന്ന 'പങ്കാളി കൈമാറ്റം' അഥവാ 'കപ്പ്ൾ സ്വാപ്പിങ് 'സംസ്കാരം - പണ്ടൊക്കെ രഹസ്യമായി പലയിടത്തും ഉണ്ടായിരുന്നു എങ്കിലും ഇന്നിപ്പോൾ പരസ്യമായാണ് കാര്യങ്ങൾ . എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത് ?

ആഗോളവൽക്കരണവും ഡിജിറ്റൽ ഇടപെടലുകളും ശക്തമായതോടെ കേരളത്തിൽ പങ്കാളി കൈമാറ്റം തുറന്ന ചർച്ചയായി. വ്യക്തിസ്വാതന്ത്ര്യവും സമ്മതവും പറയുമ്പോൾ കുടുംബം, വിശ്വാസം, സാമൂഹികബാധ്യത എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്.

25 Feb 2026
യുവതലമുറ വഴിതെറ്റുന്നു.. . വിവാഹമോചനകൾ തുടർക്കഥകളാകുമ്പോൾ എന്താണ് ഇവിടെ സംഭവിക്കുന്നത് ? സോഷ്യൽ മീഡിയ സ്വാധീനമോ അതോ ചിന്തകൾ വഴിമാറുന്നുവോ ?

യുവതലമുറ വഴിതെറ്റുന്നു.. . വിവാഹമോചനകൾ തുടർക്കഥകളാകുമ്പോൾ എന്താണ് ഇവിടെ സംഭവിക്കുന്നത് ? സോഷ്യൽ മീഡിയ സ്വാധീനമോ അതോ ചിന്തകൾ വഴിമാറുന്നുവോ ?

വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന വിശ്വാസം നമ്മുടെ സമൂഹത്തിലെ ഏറ്റവും അപകടകരമായ മിഥ്യകളിലൊന്നാണ്. സ്നേഹവും ക്ഷമയും സഹിഷ്ണുതയും മാത്രം മതിയാകില്ല. ദാമ്പത്യം സ്വയം നിലനിൽക്കുന്ന ഒന്നല്ല; അതിനെ നിലനിർത്തേണ്ടത് ബോധപൂർവ്വമായ പരിശ്രമത്തിലൂടെയാണ്.

15 Feb 2026