THINCK
← Back to all columns

Anjooraan

മലയാളസിനിമയിലെ നടന്മാരുടെയും സംവിധായകന്മാരുടെയും നിർമ്മാതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും നർമ്മങ്ങൾ , സെറ്റിലെ തമാശകൾ, അബദ്ധങ്ങൾ എന്നിവ ചേർത്തുകൊണ്ട് ഒരു പംക്തി ഇവിടെ ' അഞ്ഞൂറാൻ ' എന്ന പേരിൽ ആരംഭിക്കുന്നു . സഹകരിക്കുക.. നിങ്ങൾക്ക് അറിയാവുന്ന തമാശകൾ thinc.news@gmail.com എന്ന വിലാസത്തിൽ അയക്കുമല്ലോ !!
E

Contributor

Editors Note തുറന്നു പറച്ചിൽ

4 Articles

ലാലേട്ടന്റെ ആ ലുങ്കി കുസൃതി ; കടവന്ത്രയിലെ ബാൽക്കണിയിൽ വിരിഞ്ഞ ആരും വിശ്വസിക്കാത്ത 'നഗ്ന' സത്യം ! ആ അപ്പാർട്ട്മെന്റിലെ അയൽവാസി  വീട്ടമ്മ ഇന്നും ആ ഷോക്കിലാണോ? : അവരിപ്പോൾ എവിടെയാണാവോ ?: അവർ ഇത് വായിച്ചിരുന്നെങ്കിൽ !!!

കടവന്ത്രയിലെ ഫ്ലാറ്റിൽ ഫോൺ വിളിക്കുന്നതിനിടയിൽ ലാലേട്ടൻ കാണിച്ച ആ മിന്നൽ ലുങ്കി കുസൃതി! ആ പാവം വീട്ടമ്മ കണ്ടത് ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലാലേട്ടന്റെ ചിരിക്ക് മുന്നിൽ മന്ത്രി പോലും അമ്പരന്ന നിമിഷം!

9 Mar 2026
മലയാളസിനിമയിലെ എംപിയായ സുരേഷ് ഗോപിയും , മലയാള സിനിമയിലെ എംഎൽഎ യായ മുകേഷും തമ്മിലുള്ള സൗന്ദര്യ പിണക്കത്തിന്റെ കാരണമെന്ത് ? കൊല്ലത്തുനിന്നുള്ള നടന്റെ വേട്ടയാടൽ കഥ !!

മലയാളസിനിമയിലെ എംപിയായ സുരേഷ് ഗോപിയും , മലയാള സിനിമയിലെ എംഎൽഎ യായ മുകേഷും തമ്മിലുള്ള സൗന്ദര്യ പിണക്കത്തിന്റെ കാരണമെന്ത് ? കൊല്ലത്തുനിന്നുള്ള നടന്റെ വേട്ടയാടൽ കഥ !!

. ജയിലിൽ നിന്നിറങ്ങിയവർ എല്ലാം സുരേഷ് ഗോപിയെ വിളിക്കാൻ തുടങ്ങി. ഒടുവിൽ “കൊല്ലത്തുനിന്നുള്ള ഒരു നടൻ എന്നെ വേട്ടയാടുന്നു” എന്ന് പറഞ്ഞ രസകരമായ കഥ.

4 Mar 2026
സുരേഷും സനലും വാങ്ങിക്കൊടുത്ത ആ പുസ്തകം മമ്മുട്ടി തുറന്നു വായിക്കുവാൻ തുടങ്ങി : നാലാം പേജിൽ എത്തിയപ്പോൾ പുസ്തകം വലിച്ചെറിഞ്ഞു : പിന്നെ തെറിയോ തെറി : മസ്‌കോട്ട് ഹോട്ടലിൽ സംഭവിച്ചത് !!

സുരേഷും സനലും വാങ്ങിക്കൊടുത്ത ആ പുസ്തകം മമ്മുട്ടി തുറന്നു വായിക്കുവാൻ തുടങ്ങി : നാലാം പേജിൽ എത്തിയപ്പോൾ പുസ്തകം വലിച്ചെറിഞ്ഞു : പിന്നെ തെറിയോ തെറി : മസ്‌കോട്ട് ഹോട്ടലിൽ സംഭവിച്ചത് !!

ന്യൂഡൽഹി ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് വേണ്ടി രഹസ്യമായി വാങ്ങിയ ഒരു ‘മഞ്ഞ പുസ്തകം’. നാലാം പേജ് തുറന്നതും മമ്മൂട്ടി കോപത്തോടെ പുസ്തകം എറിഞ്ഞു. കാരണം അകത്ത് കണ്ടത് അദ്ദേഹത്തെ തന്നെ സംബന്ധിച്ചൊരു അപ്രതീക്ഷിത കഥയും ഫോട്ടോയുമായിരുന്നു!

28 Feb 2026
ശങ്കരാടിക്ക് പറ്റിയ ഒരു അഴകൊഴമ്പൻ അബദ്ധം : ആർക്കും അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥന : ഒരു വയനാടൻ അനുഭവകഥ !!

ശങ്കരാടിക്ക് പറ്റിയ ഒരു അഴകൊഴമ്പൻ അബദ്ധം : ആർക്കും അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥന : ഒരു വയനാടൻ അനുഭവകഥ !!

വയനാട്ടിലെ രാത്രി ഷൂട്ടിങ്ങിനിടെ ശങ്കരാടിക്ക് പറ്റിയ ഒരു വിചിത്ര സംഭവം പിന്നീട് സിനിമാ സെറ്റുകളിൽ ഒരു പ്രയോഗമായി മാറി. ഇരുട്ടിൽ വെള്ളമെന്ന് കരുതി എടുത്ത കുപ്പിയിൽ ഉണ്ടായിരുന്നത് മറ്റൊന്നായിരുന്നു; പിന്നെ തുടങ്ങി ഒരു മധുര ദുരന്തം.

25 Feb 2026